2009 ഡിസംബർ 30, ബുധനാഴ്‌ച

മനസ്സ് ....



ഒടുവിലെ പക്ഷിയുമേതോ ശരമെറ്റ് എന്‍


ഹൃദയ നഭസ്സില്‍ പിടഞ്ഞു വീണു ..


ഇടവഴിയോരത്താ കദളി പൂച്ചെടി


നിന്നോരിടവുമിന്നേന്‍ മറവിയായി


ഇനി ഞാനെന്തര്‍ക്കായ്‌ കുറിച്ചിടെണ്ടൂ


ഇനി എനിക്കേതു പൊന്‍തൂവല്‍ , മഷി ത്താളും


ഉത്തരം കേള്‍പ്പൂ ഞാന്‍ എങ്ങുനിന്നോ


എല്ലാം ഒരിത്തിരി സ്നേഹത്ത്താല്‍ വീണ്ടെടുക്കൂ ..