ഒടുവിലെ പക്ഷിയുമേതോ ശരമെറ്റ് എന്‍
ഹൃദയ നഭസ്സില്‍ പിടഞ്ഞു വീണു ..
ഇടവഴിയോരത്താ കദളി പൂച്ചെടി
നിന്നോരിടവുമിന്നേന് മറവിയായി
ഇനി ഞാനെന്തര്ക്കായ് കുറിച്ചിടെണ്ടൂ
ഇനി എനിക്കേതു പൊന്‍തൂവല്‍ , മഷി ത്താളും
ഉത്തരം കേള്‍പ്പൂ ഞാന്‍ എങ്ങുനിന്നോ
എല്ലാം ഒരിത്തിരി സ്നേഹത്ത്താല് വീണ്ടെടുക്കൂ ..
ആദ്യ വഴിപ്പാട് എന്റെ വക. കവിതയെ കുറിച്ച് ആധികാരികമായി പറയാന്‍ എനിക്കറിയില്ല. പക്ഷെ നിന്റെ ഈ തുടക്കത്തിന് എന്റെ ആശംസകള്‍. നന്മ നിറഞ്ഞൊരു പുതുവത്സരവുംആശംസിക്കുന്നു.
മറുപടിഇല്ലാതാക്കൂ